Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചടയമംഗലം ശ്രീമഹാക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2012, 10:33 pm IST
in Travel

കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിലാണ്‌ ചരിത്രപ്രസിദ്ധമായ മഹാദേവക്ഷേത്രം. ജടായു സങ്കല്‍പമുള്ള കേരളത്തിലെ ഏക ക്ഷേത്രവും ഇതാണ്‌. റോഡില്‍ നിന്നും ഉയര്‍ന്നുകാണുന്ന ക്ഷേത്രം. ക്ഷേത്രാങ്കണത്തില്‍ നിന്നുള്ള കാഴ്ചയ്‌ക്കുമുണ്ട്‌ അസുലഭ സൗകുമാര്യം. വലതുവശത്ത്‌ താഴ്ചയില്‍ കുളം. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ബലിക്കല്ല്‌. അറ്റത്ത്‌ കത്തുന്ന കെടാവിളക്ക്‌, മണ്ഡപത്തില്‍ നന്ദിവാഹനം. ശ്രീകോവിലില്‍ പരമശിവന്‍ കിഴക്കോട്ടും പിന്നില്‍ പാര്‍വ്വതി പടിഞ്ഞാറോട്ടും ദര്‍ശനമേകുന്നു. നാലമ്പലത്തിന്‌ പുറത്ത്‌ ഗണപതി. ഇടതുവശത്ത്‌ ഭഗവാന്റെ ആഭരണമായ നാഗം. നാലമ്പലത്തിന്‌ പുറത്ത്‌ കിഴക്കുഭാഗത്തായി ജടായു വിഗ്രഹം.

ജടായുവിന്‌ പ്രത്യേകം ശ്രീകോവിലില്ല. സംരക്ഷണഭിത്തി തീര്‍ത്തിരിക്കുന്നു. ഇടായു കൊണ്ടുവന്ന ശിവലിംഗം ഇവിടെ പ്രതിഷ്ഠിച്ചുവെന്നും പവിത്രമായ ജടായുമംഗലമാണ്‌ ചടയമംഗലമെന്നും ഐതിഹ്യം. ക്ഷേത്രത്തിന്‌ ഒരു കി.മീ. തെക്കുഭാഗത്തായി ജടായു പാറ. പാറയിലെത്താന്‍ വഴിയുണ്ട്‌. പാറയുടെ മുകളില്‍ വലിയ ശ്രീരാമ വിഗ്രഹം. ഇവിടെ ശ്രീരാമസങ്കല്‍പമുണ്ടെന്ന്‌ പഴമ. ഏതാണ്ട്‌ ഇരുന്നൂറോളം ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ പാറ. ദിവ്യമായ ഈ ശിലയ്‌ക്ക്‌ രണ്ടായിരം അടി ഉയരം വരും.

രാവണന്‍ സീതാദേവിയെയും കൊണ്ട്‌ പുഷ്പക വിമാനത്തില്‍ ലഭ്കയിലേക്ക്‌ പോകുമ്പോള്‍ സീതയുടെ കരച്ചില്‍ കേട്ട്‌ ജടായു ആ വിമാനത്തിന്റെ ഗതിയെ തടഞ്ഞു. ഇതോടെ ജടായുവും രാവണനും തമ്മില്‍ യുദ്ധമായി, പൊരിഞ്ഞ യുദ്ധം. അവരുടെ പോര്‌ നടന്ന സ്ഥലം പോരേടം എന്നറിയപ്പെടുന്നു. പോരേടം ചടയമംഗലത്തിന്‌ തൊട്ടടുത്ത സ്ഥലമാണ്‌. വെളിപ്പെടുത്തുന്ന ചില അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. പേരിനൊടുവില്‍ ജടായു വീണത്‌ ഈ പാറയിലാണെന്ന്‌ ഐതിഹ്യം. അത്‌ നീലംപതിച്ച സ്ഥലം ഒരു കുളമായി. ഒരു കാലത്തും വറ്റാത്ത കുളം. ജടായുവിന്റെ ശേഷക്രിയകള്‍ നടത്താന്‍ രാമലക്ഷ്മണന്മാര്‍ ഇവിടെ എത്തിയതായും പറയപ്പെടുന്നു. ജടായുവിന്റെ ചുണ്ടുരത്തെ പാടും ശ്രീരാമന്റെ കാല്‍പാടും പാറയിലുണ്ട്‌. ഇതെല്ലാം ഇവിടെ എത്തുന്ന ഭക്തരില്‍ ദിവ്യ അനുഭൂതിയും സഞ്ചാരികളില്‍ കൗതുകമുണര്‍ത്തും.

ക്ഷേത്രത്തില്‍ വഴിപാടായി പായസവും വെള്ളയും അര്‍ച്ചനയും ഹോമവും ഉണ്ട്‌. കുംഭമാസത്തിലെ ശിവരാത്രി ഉത്സവമായി ആഘോഷിക്കുന്നു. കൊടിയേറ്റ്‌ ഉത്സവമല്ല. ശ്രീഭൂതബലിയും കാഴ്ച ശീവേലിയും ഉണ്ട്‌.

– പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.