Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷം നാളെമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 11:25 pm IST
inKottayam

ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോ ഷം നാളെ മുതല്‍ ൧൧ വരെ നടക്കും. വളരെയേറെ പ്രസിദ്ധമായ ദശാവതാരച്ചാര്‍ത്തും നാളെ മുതലാരംഭിക്കും. മെയ്‌ ൫നാണ്‌ നരസിംഹജയന്തി. മുംബൈ ചന്ദ്രശേഖര ശര്‍മ്മയും മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരിയും യജ്ഞാചാര്യന്‍മാരായിട്ടുള്ള ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞവും മെയ്‌ ൫ന്‌ ആരംഭിക്കും. ദശാവതാരച്ചാര്‍ത്തിണ്റ്റെ ഒന്നാം ദിവസമായ മെയ്‌ ൨ന്‌ മത്സ്യാവതാരദര്‍ശനം, വൈകിട്ട്‌ ൫മുതല്‍ ൮വരെ, വൈകിട്ട്‌ ൫ന്‌ നാമാര്‍ച്ചന, ൭ന്‌ നൃത്തസന്ധ്യ, മെയ്‌ ൩ന്‌ കൂര്‍മ്മാവതാരം വൈകിട്ട്‌ ൬ന്‌ സ്വരലയം, മെയ്‌ ൪ന്‌ ശ്രീവരാഹാവതാരം, വൈകിട്ട്‌ ൫ന്‌ രഥയാത്രാസ്വീകരണം, ൬ന്‌ സാംസ്കാരിക സമ്മേളനം ആഭ്യന്തര വകുപ്പ്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ൭ന്‌ ഭാഗവത മാഹാത്മ്യ പ്രഭാഷണം, ൮ന്‌ കഥകളി -പ്രഹ്ളാദചരിതം, നരസിംഹജയന്തി ദിവസമായ മെയ്‌ ൫ന്‌ ഉച്ചയ്‌ക്ക്‌ ൧൨ന്‌ കളഭാഭിഷേകം, നരസിംഹാവതാര ദര്‍ശനം, സപ്താഹയജ്ഞാരംഭം ഉച്ചയ്‌ക്ക്‌ ൧മുതല്‍ അന്നദാനം, വൈകിട്ട്‌ ൬.൩൦ന്‌ ദീപക്കാഴ്ച, മെയ്‌ ൬ന്‌ വാമനാവതാരദര്‍ശനം, രാവിലെ ൭മുതല്‍ ഭാഗവതപാരായണം, വൈകിട്ട്‌ ൭ന്‌ നൃത്തനൃത്യങ്ങള്‍, വൈകിട്ട്‌ ൭ന്‌ ദീപാരാധന, ൭ന്‌ രാവിലെ ൭മുതല്‍ ഭാഗവത പാരായണം, പരശുരാമാവതാരം, ൮ന്‌ രാവിലെ ൬.൩൦ന്‌ ഭാഗവത പാരായണം, ശ്രീരാമാവതാരദര്‍ശനം, ൮ന്‌ രാവിലെ ൬.൩൦മുതല്‍ ഭാഗവതപാരായണം, ബലരാമാവതാരദര്‍ശനം, ൯ന്‌ രാവിലെ ൬.൩൦മുതല്‍ ഭാഗവത പാരായണം, ശ്രീകൃഷ്ണാവതാരദര്‍ശനം, വൈകിട്ട്‌ ൬.൩൦ന്‌ ദീപാരാധന, ൧൧ന്‌ രാവിലെ ൬മുതല്‍ ഭാഗവത പാരായണം, ശ്രീ ഗുരുവായൂരപ്പദര്‍ശനം, ൧൦ന്‌ അവഭൃഥസ്നാന ഘോഷയാത്ര, ൧൧ന്‌ ഭജന്‍സ്‌, ൧൨ന്‌ യജ്ഞസമര്‍പ്പണം, ൧ന്‌ സമൂഹസദ്യ, വൈകിട്ട്‌ ൬ന്‌ ആനന്ദനടനം, ൬.൩൦ന്‌ ദീപാരാധന എന്നിവയാണ്‌ പരിപാടികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

എംഎൽഎമാർക്ക് പുതിയ കാറുകൾ, ഒരു ലക്ഷം രൂപ അലവൻസ്, 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: വലിയ പാക്കേജുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.