Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നേഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കൊലക്കുറ്റത്തിന്‌ കേസെടുക്കണം- ഹിന്ദു ഐക്യവദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 11:24 pm IST
in Kottayam

കോട്ടയം: അര്‍ഹതയുണ്ടായിട്ടും ബാങ്ക്‌ അധികൃതര്‍ വായ്‌പ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ നേഴ്സിംഗ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനുത്തരവാദികളായ കുടമാളൂറ്‍ പുളിഞ്ചുവട്‌ എച്ച്ഡിഎഫ്സി ബാങ്ക്‌ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ ൧൭നാണ്‌ കുടമാളൂറ്‍ ഗോപികയില്‍ ശ്രീകാന്തിണ്റ്റെയും ബിന്ദുവിണ്റ്റെയും മകള്‍ ശ്രുതി എന്ന വിദ്യാര്‍ത്ഥിനി ബാങ്ക്‌ വായ്‌പ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌. ഇന്നലെ വിദ്യാര്‍ത്ഥിനി കോട്ടയം മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. മരിച്ച വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ക്ക്‌ അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കേരളത്തിലെ എല്ലാ എച്ച്ഡിഎഫ്സി ബാങ്കുകളും ഹിന്ദു ഐക്യവേദി ഉപരോധിക്കുന്നതാണ്‌. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന നയം ബാങ്കുകള്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ക്ക്‌ ഹിന്ദു ഐക്യവേദി രൂപം കൊടുക്കുമെന്ന്‌ ഭാരവാഹികളായ പി.സി.സുരേന്ദ്രദാസ്‌, എം.വി.ഉണ്ണികൃഷ്ണന്‍, ശ്രീകാന്ത്‌ തിരുവഞ്ചൂറ്‍, പി.പി.രണരാജന്‍, എം.എസ്‌.മനു എന്നിവര്‍ അറിയിച്ചു.

പുതുതലമുറ ബാങ്കുകള്‍ കള്ളപ്പലിശ വാങ്ങുന്ന തെമ്മാടികള്‍

കോട്ടയം: വായ്‌പയെടുക്കുന്നവരില്‍ നിന്ന്‌ കൊളളപ്പലിശയും കള്ളപ്പലിശയും വാങ്ങുന്ന വിശ്വസിക്കാന്‍ കൊള്ളാത്ത തെമ്മാടികളാണ്‌ പുതുതലമുറ ബാങ്കുകളെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിദ്യാഭ്യാസ വായ്‌പ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വായ്‌പക്ക്‌ വാങ്ങുന്ന പലിശ കൂടുതലാണെന്ന കാര്യം വായ്‌പയെടുത്തയാള്‍ ചൂണ്ടിക്കാണിച്ചാല്‍ പലിശ കുറക്കും. അതേ സമയം വിദ്യാഭ്യാസ വായ്‌പ നല്‍കാത്ത ദേശസാല്‍കൃത ബാങ്കുകളുടെ നിലപാടും തെറ്റാണ്‌. വിദ്യാഭ്യാസത്തിന്‌ വായ്‌പ നല്‍കണമെന്ന്‌ നിയമം അനുശാസിക്കുമ്പോഴാണ്‌ ഇതു നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.