തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശെല്‍വരാജിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. തൊഴിലുറപ്പ് പദ്ധതിയിലും എം.എല്‍.എ ഫണ്ട് വിനിയോഗത്തിലും ശെല്‍വരാജ് തിരിമറി നടത്തിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം പതിനൊന്നിന് ഹര്‍ജി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: