Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രുതി തരംഗം പദ്ധതി: കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ആദ്യ ശസ്ത്രക്രിയ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2012, 09:20 pm IST
in Kerala

കോഴിക്കോട്‌: ബധിരരും മൂകരുമായ കുട്ടികളെ ശബ്ദത്തിന്റെ ലോകത്തിലേക്ക്‌ നയിക്കാന്‍ സാമൂഹ്യസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ഇന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടക്കും. സൗജന്യമായാണ്‌ ശസ്ത്രക്രിയ നടത്തുക. സംസ്ഥാനത്ത്‌ പത്ത്‌ കുട്ടികള്‍ക്കാണ്‌ പദ്ധതിയുടെ പ്രയോജനം. ഇതില്‍ ആദ്യത്തെ ശസ്ത്രക്രിയ ഇന്ന്‌ നടക്കുമ്പോള്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്‌ കോക്ലിയര്‍ ഇംപ്ലാന്റ്‌ കൈമാറും. മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ കബനി ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന്‌ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യക്ഷേമ, പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തില്‍ ജമീല തുടങ്ങിയവര്‍ പങ്കെടുക്കും. ഒരാളുടെ കോക്ലിയര്‍ ഇംപ്ലാന്റ്‌ ശസ്ത്രക്രിയക്ക്‌ 4,56,521 രൂപയാണ്‌ ചെലവ്‌ വരുന്നത്‌. രണ്ട്്്‌ വര്‍ഷം നീണ്ടുനില്‍ക്കുന്ന ഓഡിയോ വെര്‍ബല്‍ തെറാപ്പിക്കായി 50,000 രൂപയും വേണം. ഇത്രയും തുക സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ തലത്തില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ മാത്രമാണ്‌ കോക്ലിയര്‍ ഇംപ്ലാന്റ്‌ ശസ്ത്രക്രിയ നടത്തുന്നത്‌. ഡോ. മുരളീധരന്‍ നമ്പൂതിരി ഡോ. രവി, ഡോ. പി.എം. നൗഷാദ്‌ എന്നിവര്‍ നേതൃത്വം നല്‍കും. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയിലൂടെയാണ്‌ കോക്ലിയര്‍ ഇംപ്ലാന്റ്‌ ഘടിപ്പിക്കുന്നത്‌.

ശ്രുതിതരംഗം പദ്ധതി 30ന്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ കോഴിക്കോട്‌ ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന്‌ സമര്‍പ്പിക്കും. സാമൂഹ്യക്ഷേമ പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിക്കും. വെബ്സൈറ്റ്‌ ഉദ്ഘാടനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. കുടുംബശ്രീ സ്റ്റാമ്പ്‌ വില്‍പനയിലൂടെ ശേഖരിച്ച തുക ധനകാര്യമന്ത്രി കെ.എം. മാണി ഏറ്റുവാങ്ങും. കാന്‍സര്‍ സുരക്ഷാ പദ്ധതിയിലൂടെ ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന കുട്ടികളുടെ രചനകളുടെ സമാഹാരമായ തളിരിന്റെ പ്രകാശനം ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ നിര്‍വഹിക്കും. മേയര്‍ പ്രൊഫ. എ.കെ. പ്രേമജം ഏറ്റുവാങ്ങും. എം.കെ. രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തുമെന്ന്‌ സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. ടി.പി. അഷ്‌റഫ്‌, റീജ്യണല്‍ ഡയറക്ടര്‍ ഡോ. ഇദ്രീസ്‌ വേലിക്കലകത്ത്‌, മെഡിക്കല്‍ കോളേജ്‌ സൂപ്രണ്ട്‌ ഡോ. പി. മുരളീധരന്‍ നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തിലാണ്‌ ഇക്കാര്യമറിയിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

India

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

Kerala

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

India

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

Varadyam

കവിത: നന്ദിയുണ്ട്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.