കണ്ണൂര്‍: കണ്ണൂര്‍ കാപ്പാട്ടുകാവില് കതിനയില്‍ വെടിമരുന്നു നിറയ്ക്കുന്നതിനിടെ സ്ഫോടനം. 14 പേര്‍ക്കു പരുക്ക്. സാരമായി പരുക്കേറ്റ അഞ്ചു പേരെ പരിയാരം മെഡിക്കല്‍ കോളെജിലേക്കു മാറ്റി. വിഷു വിളക്കിന്റെ ഭാഗമായി ദൈവത്താര്‍ ഉത്സവത്തിനിടെയാണ് അപകടം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: