ന്യൂഡല്‍ഹി: ഒഡീഷയില്‍ ബിജെഡി എംഎല്‍എ ജിന ഹികാക (37) യെ തട്ടിക്കൊണ്ടുപോയ മാവോയിസ്റ്റുകള്‍ അന്ത്യശസനം നല്കി. ബുധനാഴ്ചക്കകം ആവശ്യപ്പെട്ട പ്രകാരമുള്ള 29 തടവുകാരെ വിട്ടയക്കണമെന്നാണ് മാവോവാദികളുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ എംഎല്‍യെ അദ്ദേഹത്തിത്തിന്റെ ഭാര്യയുടേയും തടവുകാരുടെ വക്കീലിന്റേയും സാന്നിധ്യത്തില്‍ മോചിപ്പിക്കാമെന്നാണ് വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: