ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പാസ്തീന്‍ നേതാവ് മെഹമ്മൂദ് അബ്ബാസും തമ്മില്‍ കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച നടക്കുന്ന പ്രധാനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
പലസ്തീന് പ്രധാനമന്ത്രി സലാം ഹയ്യദുമായി ഏപ്രില്‍ പതിനേഴിനാണ് നെതന്യാഹു ചര്‍ച്ച നടത്തുന്നത്. റമള്ളയിലെ ജൂത അഭയാര്ത്ഥികെട്ടിടം സംബന്ധിച്ച തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളിലെയും ഉന്നത നേതൃത്വങ്ങള്‍ കൂടികാഴ്ച നടത്തുന്നത്.
ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനാണ് പദ്ധതി എന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: