കോഴിക്കോട്: കോഴിക്കോട് മിംസ് ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആശുപത്രി മനേജ്മെന്റുമായി നഴ്സുമാര്‍ നടത്തിയ ചര്‍ച്ചയില്‍ വേതന വര്‍ദ്ധനവ് നടപ്പിലാകുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മിനിമം വേതനം 8000 രൂപയില്‍ നിന്നും 9925 രൂപയാക്കി ഉയര്‍ത്താമെന്നും മാനേജ്മന്റ് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: