കോഴിക്കോട്: വി.എസ് അച്ചുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ തിരികെയെടുക്കുന്നത് സംബന്ധിച്ച് പുതിയ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കുമെന്ന് സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍പിള്ള. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: