ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുളള നിയമന പരീക്ഷ നടക്കുന്ന ആലപ്പുഴ ഗേള്‍സ് സ്കൂളിലേക്ക് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. നേരത്തേ എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെന്റ് തടസപ്പെടുത്തിയ പരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത്.
സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് നിയമനങ്ങള്‍ എന്നാരോപിച്ചാണ് എസ്.എന്‍.ഡി.പിയുടെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: