കാസര്‍കോട് : ബിജെപി പ്രവര്‍ത്തകരായ മധൂറ് പെരിയാട്ടടുക്കം മണിരാജു ഉദയന്‍ എന്നിവരെ പ്രതികളാക്കി കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വധക്കേസ് ജില്ലാ സെഷത്സ് കോടതി അഢോക്ക് (൩) തള്ളി. ൨൦൮ ഒക്ടോബര്‍ ൧൪ന് പെരിയാട്ടടുക്കം മുഹമ്മദ് റഫീഖിനെ വൈകുന്നേരം ൬ മണിക്ക് സംഘം ചേര്‍ന്ന് വധിച്ചുവെന്നായിരുന്നു കേസ്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, അഡ്വ.ഉദയന്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: