Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൃഷ്ണഭാഷ്യം

Janmabhumi Online by Janmabhumi Online
Mar 10, 2012, 11:28 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ആട്ടവിളക്കിന്‌ മുന്‍പില്‍ ഏതു വേഷവും തന്മയത്വത്തോടെ അവതരിപ്പിച്ച്‌ അരങ്ങില്‍ ‘കൃഷ്ണഭാഷ്യം’ രചിച്ച സദനം കൃഷ്ണന്‍കുട്ടിക്ക്‌ 70. സ്വതന്ത്രനായി വിഹരിക്കുന്ന സദനത്തിന്‌ എന്നും തിരക്കുതന്നെയാണ്‌. തെക്കും വടക്കും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഈ കലാകാരന്‌ കഴിഞ്ഞു. തേക്കിന്‍ കാട്ടില്‍ രാവുണ്ണി മേനോനും കോട്ടയ്‌ക്കല്‍ കൃഷ്ണന്‍കുട്ടി നായരും ചൊല്ലിയാടിച്ച്‌ വളര്‍ത്തിയ കൃഷ്ണന്‍കുട്ടിയെ കീഴ്പ്പടം കുമാരന്‍ ഉപരിപഠനവും നടത്തി.

മനയോലപറ്റുള്ള കൃഷ്ണവര്‍ണം നിറഞ്ഞ സദനം അരങ്ങിനെ ത്രസിപ്പിച്ചുകൊണ്ടായിരിക്കും ഓരോ നിമിഷവും നയിക്കുക. കുട്ടിത്തരവും ഇടത്തരവും നായകസ്ഥാനവും ഒരേ മനസ്സോടെ അവതരിപ്പിക്കാന്‍ ഇന്നും അദ്ദേഹത്തിന്‌ കഴിയും. മിനുക്കും കത്തിയും പച്ചയും താടിയും എന്നുവേണ്ട എന്ത്‌ വേഷവും വഴങ്ങുന്ന താരമാണ്‌ സദനം. അരവിന്ദന്റെ മാറാട്ടത്തിലും അഭിനയിച്ച കൃഷ്ണന്‍കുട്ടിയെ ആസ്വാദകര്‍ക്കിടയില്‍ രണ്ടഭിപ്രായത്തിനിടയില്ലാത്ത ആളാണ്‌.

വീരന്മാരായ രാവണന്‍, നരകാസുരന്‍, ശിശുപാലന്‍, കീചകന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക്‌ തന്റേതായ വ്യക്തിമുദ്ര ഉണ്ടാക്കിത്തീര്‍ത്തിട്ടുണ്ട്‌. ‘ഹരിണാക്ഷി’യിലൂടെ പ്രസിദ്ധനായ ഉണ്ണികൃഷ്ണക്കുറുപ്പിന്‌ ഇഷ്ടപ്പെട്ട കീചകന്‍ സദനം കൃഷ്ണന്‍ കുട്ടിയുടേതാണ്‌. രൗദ്രഭീമന്‍ അരങ്ങിലെ പൊലിമ തന്നെ.

നിരവധി പുരസ്ക്കാരങ്ങള്‍കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട ഈ കലാകാരന്‍ കീഴ്പ്പടത്തിന്റെ വഴികള്‍ ഇന്നും കാണികള്‍ക്ക്‌ മുന്നില്‍ തെളിയിച്ചു കൊടുക്കാന്‍ പ്രാപ്തനായ കലാകാരനാണ്‌. ചടുലമായ നീക്കങ്ങള്‍കൊണ്ട്‌ അരങ്ങുകളെ ഉണര്‍ത്തി രംഗത്തെ ധന്യമാക്കുന്ന ഇദ്ദേഹം വെള്ളിനേഴി മണ്ണില്‍നിന്നും വളര്‍ന്നുവന്ന പൊന്നാണ്‌. കഥകളിക്ക്‌ സമഗ്രസംഭാവന നല്‍കിയ ഈ ഭൂപ്രദേശത്തുനിന്നും നിരവധി കലാകാരന്മാര്‍ ഒന്നാമന്‍മാരായി ഉയര്‍ന്നിട്ടുണ്ട്‌. പത്താംതരം ഒന്നാമനായി ജയിച്ചെങ്കിലും ദാരിദ്ര്യം കഥകളിക്കാരനാക്കി. അവിടെയും വളരാന്‍ കഴിഞ്ഞു. താടിവേഷം കൈകാര്യം ചെയ്യാന്‍ പ്രത്യേക വശ്യത തന്നെ അനിവാര്യമാണ്‌. പച്ചയും കത്തിയുമായി അരങ്ങിലെത്തുന്ന അതേ ലാഘവത്തോടെ ഇദ്ദേഹം താടിവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാറുണ്ട്‌.

1941 നവംബര്‍ 9 ന്‌ ജനിച്ച കൃഷ്ണന്‍കുട്ടിയുടെ അച്ഛന്‍ പിലാശ്ശേരി രാവുണ്ണിനായര്‍, അമ്മ കിഴക്കേപ്പാട്ട്‌ ജാനകിയമ്മ. 1956 മുതല്‍ 1965വരെയായിരുന്നു കഥകളി അഭ്യാസം. കലാമണ്ഡലം, പാറ്റ്നയിലെ നൃത്താലയം, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം ഗാന്ധിവസേവാസദനം, കൊല്ലം കഥകളി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. നിരവധി പുതിയ കഥകള്‍ സംവിധാനം നിര്‍വഹിച്ചു. പുതിയ കഥകളില്‍ നായകനായി മുപ്പതിലേറെ കഥാപാത്രങ്ങളെ അരങ്ങിനുമുന്നില്‍ അവതരിപ്പിച്ചു പത്നി അംബിക. പത്രപ്രവര്‍ത്തകനും നടനുമായ വിനോദ്‌, കലാക്ഷേത്ര വിനീത മക്കളും സുധി, കൃഷ്ണപ്രഭമരുമക്കളുമാണ്‌. കലാകാരന്മാരുടെ കുടുംബത്തില്‍ 70-ാ‍ം പിറന്നാളിന്റെ സന്തോഷത്തിലാണ്‌. ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം ഇന്ന്‌ സമാപിക്കും. കലാരംഗത്തെ നിരവധി പ്രശസ്തര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍, ജമ്മു, പത്താന്‍കോട്ട്, ഉറി, സാമ്പാ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

Health

നീല കവറില്‍ മാത്രമേ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഈ മരുന്നുകള്‍ ഇനി തരൂ, ഇതാണതിനു കാരണം

Kerala

ഹോട്ടലുകള്‍ക്കെതിരെ പരാതിയുണ്ടെന്ന വ്യാജേന ‘ഭക്ഷ്യ സുരക്ഷാ ഓഫീസര്‍’ വിളിക്കും, മൈന്‍ഡ് ചെയ്യേണ്ട!

Kerala

ഹിയറിംഗ് എയ്ഡിന്‌റെ പേരില്‍ വൃദ്ധനെ പറ്റിച്ച് 99,000 രൂപ തട്ടിയെടുത്ത സ്ത്രീക്ക് 1,49,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

Kerala

എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മിഷണര്‍, മനോജ് ഏബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറാക്കി

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മെയ് 15 ന് പുലര്‍ച്ചെ വരെ നീട്ടി

ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.

പാകിസ്ഥാന്റെ യുദ്ധക്കഴുകനായ എഫ് 16നെ ഇന്ത്യ വെടിവെച്ചിട്ടപ്പോള്‍ പാകിസ്ഥാനേക്കാള്‍ നൊപ്പം അമേരിക്കയ്‌ക്കും തിരിച്ചടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies