തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 21,000 രൂപയിലെത്തി. പവന് 200 രൂപ കൂടി 21,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 2640 രൂപയിലെത്തി. പവന് 20,920 രൂപയായിരുന്നു ഇന്നലത്തെ വില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1773.34 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: