കൊച്ചി: കാലടിയില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ മര്‍ദനമേറ്റു മലയാളി മരിച്ചു. ചെങ്ങല്‍ കോഴിക്കോടന്‍ വീട്ടില്‍ ജോസ് (60) ആണു മരിച്ചത്. പെരിയാര്‍ തീരത്തു കടവില്‍ വച്ചുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ ബംഗാള്‍ സ്വദേശി റഫപ് സേക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: