നെടുങ്കണ്ടം: ഇടുക്കി രാജക്കാടിനു സമീപം ചെമ്മണ്ണാറില്‍ സ്വകാര്യ ബസ് മറിഞ്ഞ് 30 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ സ്കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടും. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: