Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സി.പി.എമ്മിനെതിരെ ക്രൈസ്തവ സംഘടനകള്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2012, 12:19 pm IST
in Uncategorized

കൊച്ചി: തിരുവനന്തപുരത്തു നടക്കാനിരിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തൃക്കണ്ണാപുരത്തു സ്ഥാപിച്ച ഫ്ളക്സില്‍ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതിനെതിരെ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. അന്ത്യ അത്താഴത്തിലെ യേശുക്രിസ്തുവിനു പകരം ഒബാമയുടെ ചിത്രമാണു കാണിച്ചിരിക്കുന്നത്. ഇതു കൂടാതെ മറ്റു രാഷ്‌ട്രീയ നേതാക്കളെയും കാണിച്ചിരിക്കുന്നു.

സി.പി.എമ്മിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.സി.ബി.സി വക്താവ് സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. മത പ്രതിനിധികളെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതും വികലമായി ചിത്രീകരിക്കുന്നതും ദൈവ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നു സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ഇതിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും കെ.സി.ബി.സി വ്യക്തമാക്കി.

ബംഗളുരുവില്‍ നടക്കുന്ന മെത്രാന്‍മാരുടെ യോഗത്തിനു ശേഷം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിനെതിരെ സീറോ മലബാര്‍ സഭയും രംഗത്ത് വന്നിട്ടുണ്ട്. അന്ത്യ അത്താഴത്തിന്റെ ചിത്രം പരിഹാസ്യമാക്കിയത്‌ സംഭവിക്കാന്‍ പാടില്ലാത്തത്‌ ആണെന്നും ചരിത്രമറിയാത്ത കമ്മ്യൂണിസ്റ്റുകാരാണ്‌ ഇതിനു പിന്നിലെന്നും ഫാ. പോള്‍ തേലേക്കാട്ട്‌ അഭിപ്രായപ്പെട്ടു.

സഭയുടെ ആരംഭം കുറിക്കുന്ന ഒരു കര്‍മ്മത്തെ ഇത്തരത്തില്‍ ചിത്രീകരിച്ചത്‌ ചരിത്രത്തോടുള്ള അവഹേളനമാണ്‌. ലോകചരിത്രം പരിശോധിച്ചാല്‍ കമ്മ്യൂണിസം ഇപ്പോള്‍ തകര്‍ച്ചയുടെ പാതയിലാണ്‌. റഷ്യയുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളുടെ തകര്‍ച്ച ഇതാണ്‌ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലക്സിനെതിരെ ആലപ്പുഴ രൂപതയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ പ്രകടനം നടന്നു. മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ നിന്നായിരുന്നു പ്രകടനം ആരംഭിച്ചത്. രൂപത വക്താവ് മാര്‍ മാത്യൂ കല്ലറയ്‌ക്കല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.