പുണെ:തിരക്കുള്ള പാതയില്‍ ആളുകള്‍ക്കിടയിലേക്ക് ബസ് ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു.തിരക്കുള്ള സമയത്ത് പ്രധാന റോഡിലും അരികിലെ നടപ്പാതയിലേക്കു ബസ് ഇടിച്ചുകയറ്റിയ അജ്ഞാതന്‍ മാനസികരോഗിയാണോ എന്ന് സംശയിക്കുന്നു.ഇയാളെ അറസ്റ്റു ചെയ്തു.മുപ്പതോളം പര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.50 ഓളം വാഹനങ്ങള്‍ തകര്‍ന്നിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: