Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

26/11 പാക്‌ ജുഡീഷ്യല്‍ കമ്മീഷന്‍ ഫെബ്രുവരി മൂന്നിനെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2012, 10:47 pm IST
in India

മുംബൈ: 2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതിന്‌ പാക്‌ സമിതി ഇന്ത്യയിലെത്തുന്നു. ഫെബ്രുവരി മൂന്നിനാണ്‌ പാക്കിസ്താനി ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിനായി ഇന്ത്യയിലെത്തുന്നത്‌. മുംബൈ ഭീകരാക്രമണം നടന്ന്‌ മൂന്ന്‌ വംര്‍ഷത്തിനുശേഷമാണ്‌ അന്വേഷണ സംഘം ഇവിടെയെത്തുന്നത്‌.

ബോംബെ ഹൈക്കോടതി കഴിഞ്ഞ ആഴ്ചയാണ്‌ ജുഡീഷ്യല്‍ കമ്മീഷന്‌ മുംബൈയില്‍ എത്തുന്നതിനുള്ള അനുമതി നല്‍കിയത്‌. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ്‌ സംഘം ഇന്ത്യയിലെത്തുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ ബോംബെ ഹൈക്കോടതി വിവരം നല്‍കിയിട്ടുണ്ട്‌.

അഡീഷണല്‍ ചീഫ്‌ മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ്‌ ആര്‍.വി.സാവന്ത്‌ വഗുലെ, അന്വേഷണ ഉദ്യോഗസ്ഥന്‍ രമേഷ്‌ മഹാലെ എന്നിവരില്‍ നിന്നും പാക്കിസ്താനി കമ്മീഷന്‍ മൊഴി രേഖപ്പെടുത്തും. മുംബൈ ആക്രമണത്തിലെ ജീവിച്ചിരിക്കുന്ന ഏക പ്രതി അജ്മല്‍ കസബില്‍ നിന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത്‌ മഹാലെ ആയിരുന്നു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ രണ്ട്‌ ഡോക്ടര്‍മാരുടെ മൊഴിയും പാക്‌ അന്വേഷണ സംഘം രേഖപ്പെടുത്തും. പാക്കിസ്താന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ഇന്ത്യയിലെത്തുന്നവരെ സംബന്ധിച്ചുള്ള ഗസറ്റ്‌ വിഞ്ജാപനം ഇതിനോടകം തന്നെ പാക്കിസ്താന്‍ സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു.

ഫെഡറല്‍ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക അന്വേഷണ സംഘം മേധാവി ഖാലിദ്‌ ഖുറേഷി, മുഹമ്മദ്‌ അസര്‍ ചൗധരി, ചൗധരി സുല്‍ഫിക്കര്‍, രണ്ട്‌ പ്രധാന പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരായിരിക്കും അന്വേഷണ സംഘത്തില്‍ ഉണ്ടായിരിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

Entertainment

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Kerala

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

Kerala

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.