ശബരിമല: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിവരാസനം പുരസ്കാരം പ്രശസ്ത പിന്നണി ഗായകന് കെ.ജെ.യേശുദാസ് അര്‍ഹനായി. മതസൗഹാര്‍ദ്ദത്തിനായി യേശുദാസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണിത്.
50,000 രൂപയും പ്രശസ്തതി പത്രവും അടങ്ങുന്ന അവാര്‍ഡ് വിഷു ദിനത്തില്‍ യേശുദാസിന് സമ്മാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: