കട്ടപ്പന: കോവില്‍ മല (കോഴിമല) രാജാവ് അരിയാന്‍ രാജമന്നാന് (29) അന്തരിച്ചു. ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു അന്ത്യം.ഉദര സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദിവാസികളിലെ ഇന്ത്യയിലെ രണ്ടാമത്തെ രാജാവാണ് രാജ മന്നന്.രാജ്യത്ത് നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നാണ് കോവില്‍ മല.ഭാര്യ: ശാന്തി. മക്കള്‍: രശ്മി, അരിയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: