ആലപ്പുഴ: നാഗര്‍കോവില്‍ – മംഗലാപുരം ഏറനാട് എക്സ്പ്രസിന് തുറവൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ തീരുമാനമായി. ജനുവരി ഒന്നു മുതലായിരിക്കും സ്റ്റോപ്പ് അനുവദിക്കുക. കേന്ദ്രമന്ത്രി കെ. സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: