സേലം: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് സേലത്ത് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ചു. സേലം സെന്‍ട്രല്‍ ലോ കോളേജ് വിദ്യാര്‍ഥികളാണ് കോലം കത്തിച്ചത്. സേലം ജോയ് ആലുക്കാസ് ഷോറൂമിന് മുന്നില്‍ വച്ചാണ് പ്രകടനമായെത്തിയവര്‍ കോലം കത്തിച്ചത്.
പ്രകടനക്കാര്‍ കേരളത്തിനെതിരെ മുദ്രാവാക്യങ്ങളും മുഴക്കി. പിന്നീട് പോലീസെത്തി പ്രകടനക്കാരെ പിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: