Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേക്കസ്‌ ആധുനികനാണെന്ന്‌ അവകാശപ്പെട്ടിരുന്നില്ല: പോള ഷാപ്പെല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2011, 09:17 pm IST
in Kerala

തിരുവനന്തപുരം: താന്‍ ഒരു ആധുനിക സംവിധായനാണെന്ന്‌ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്ത ചലച്ചിത്രകാരനാണ്‌ അഡോള്‍ഫസ്‌ മേക്കസ്‌ എന്ന്‌ ഇറ്റാലിയന്‍ സംഗീതജ്ഞയായ പോള ഷാപ്പെല്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളൊക്കെയും വ്യക്തിഗത സിനിമാ വിഭാഗത്തില്‍പ്പെടുന്നവയാണെന്ന്‌ പോള പറഞ്ഞു. ചലച്ചിത്രമേളയുടെ ‘ഇന്‍ കോണ്‍വര്‍സേഷന്‍’ പരിപാടിയില്‍ പരേതനായ തന്റെ ഭര്‍ത്താവ്‌ അഡോള്‍ഫസ്‌ മേക്കസിനെ പ്രതിനിധീകരിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. അദ്ദേഹത്തിന്റെ ചലച്ചിത്ര പരീക്ഷണങ്ങളിലൊക്കെ വ്യത്യസ്തതയും പുത്തന്‍ ആവിഷ്കാര രീതിയും കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അഡോള്‍ഫസിന്റെ ആശയങ്ങള്‍ മറ്റ്‌ സംവിധായകരില്‍ നിന്ന്‌ വേറിട്ട്‌ നില്‍ക്കും. ഹാസ്യത്തിലായാലും വേറിട്ട രീതികളിലാണ്‌ അഡോള്‍ഫസ്‌ സമീപിക്കുക. അദ്ദേഹത്തിന്റെ ഹാസ്യം ഒരുപക്ഷേ എനിക്ക്‌ മനസ്സിലാകാറില്ല. എന്നാലും അവയിലൊക്കെ അസാധാരണത്വം കണ്ടിരുന്നുവെന്നും പോള പറഞ്ഞു.

മേളയില്‍ മേക്കസ്‌ റെട്രോസ്പെക്ടീവ്‌ വിഭാഗത്തില്‍ ‘ഹല്ലേലുയ ദി ഹില്‍സ്‌’, ‘വിന്റ്‌ ഫ്ലവേഴ്സ്‌’, ‘ഗോയിംഗ്‌ ഹോം’ തുടങ്ങി അഞ്ചോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. അമേരിക്കന്‍ ന്യുവേവ്‌ സിനിമകളുടെ പിന്‍ഗാമിയാണ്‌ അഡോള്‍ഫസ്‌ മേക്കസ്‌. ന്യൂയോര്‍ക്കിലെ ബാര്‍ഡ്‌ കോളേജ്‌ പ്രൊഫസറായിരുന്ന അഡോള്‍ഫസ്‌ തന്റെ വിദ്യാര്‍ത്ഥികളെ അധ്യാപകന്റെ കാഴ്ചപ്പാടില്‍ സമീപിച്ചിരുന്നില്ല. വാക്കുകളില്‍ അലസതയും ഹാസ്യവും ഇടകലര്‍ത്തി കുട്ടികളോട്‌ സൗഹൃദപരമായ സമീപനമാണ്‌ പുലര്‍ത്തിയിരുന്നത്‌. അതുകൊണ്ട്‌ തന്നെ അദ്ദേഹത്തിന്റെ ശിഷ്യര്‍ അഡോള്‍ഫസിനെ അനുകരിച്ച്‌ ഹോളിവുഡില്‍ വ്യക്തിഗത സിനിമകള്‍ നിര്‍മ്മിക്കാന്‍ തയ്യാറായെന്ന്‌ പോള കൂട്ടിച്ചേര്‍ത്തു.

1960കളില്‍ കലയ്‌ക്ക്‌ സമൂഹത്തില്‍ മുഖ്യമായ സ്ഥാനമുണ്ടായിരുന്നു. ചലച്ചിത്ര സാഹിത്യ പ്രവര്‍ത്തകരും നാടകൃത്തുക്കളുമൊക്കെ ഒത്തുകൂടി വിവിധ വിഷയങ്ങളെക്കുറിച്ച്‌ അന്ന്‌ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. ഇപ്പോള്‍ സ്ഥിതി അതല്ല. ചലച്ചിത്ര മേഖലയോടുള്ള ഇന്നത്തെ കുട്ടികളുടെ സമീപനം ഏറെ മാറിയിരിക്കുന്നു. ടെലിവിഷന്‍ ഇല്ലാതെ ജീവിക്കാന്‍ ഇന്നത്തെ സമൂഹം ശ്രമിക്കണം. കല അറിയാനും ആഴത്തില്‍ പഠിക്കാനും മനസ്സ്‌ വെയ്‌ക്കണമെന്ന്‌ പോള ഷാപ്പെല്‍ പറഞ്ഞു. എക്സ്പരിമെന്റല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടര്‍ ഷായ്‌ ഹെറിഡിയ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.