മനില: ഫിലിപ്പീന്‍സില്‍ വിമാനം സ്കൂളിന് മുകളില്‍ തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു. മിന്‍ഡ്രോ ദ്വീപിലേക്ക് പോയ വിമാനം ടേക്ക് ഓഫ് ചെയ്‌ത ഉടന്‍ അടിയന്തരമായി നിലത്തിറക്കാന്‍ പൈലറ്റ് ശ്രമിക്കവെയാണ് അപകടം നടന്നത്.
സ്കൂളില്‍ ക്ലാസുകള്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികളാരും അപകടത്തില്‍പ്പെട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്കൂളിന് സമീപത്ത് നിന്നിരുന്ന ആരെങ്കിലും മരണപ്പെട്ടുവോയെന്ന് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: