ന്യൂദല്‍ഹി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നോക്കിയിരുന്ന് സമരം ചെയ്യാനിരുന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു സമരം നടത്തുന്നതില്‍ കൂട്ടുത്തരവാദിത്തത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സമരം ആരംഭിക്കുമ്പോള്‍ യു.ഡി.എഫ് ഇല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ തന്നെ തുടരുന്നതിനാല്‍ ഇന്നു ചേരുന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: