Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോവ്‌ കമ്പനിക്കെതിരെ സമ്മര്‍ദം വേണമെന്ന്‌ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2011, 10:27 pm IST
in India

ന്യൂദല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട ഡോവ്‌ കമ്പനിയെ ലണ്ടന്‍ ഒളിമ്പിക്‌ സ്പോണ്‍സര്‍ ഷിപ്പില്‍നിന്നൊഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഭോപ്പാലില്‍ 1984 ല്‍ ഉണ്ടായ വാതകദുരന്തത്തില്‍ ആയിരക്കണക്കിന്‌ പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ രോഗബാധിതരാവുകയുമുണ്ടായി. ഈ ദുരന്തത്തിനിരയായവര്‍ക്ക്‌ മതിയായ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഡോവ്‌ കമ്പനി പരാജയപ്പെട്ടതായി സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലണ്ടന്‍ ഒളിമ്പിക്സ്‌ സംഘാടക സമിതിയുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന്‌ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനോട്‌ തങ്ങള്‍ ആവശ്യപ്പെട്ടതായി സ്പോര്‍ട്സ്‌ മന്ത്രാലയം വാര്‍ത്താലേഖകരെ അറിയിച്ചു. യൂണിയന്‍ കാര്‍ബൈഡ്‌ എന്ന കീടനാശിനി കമ്പനി 470 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരത്തുക നല്‍കിയിരുന്നു. യൂണിയന്‍ കാര്‍ബൈഡ്‌ ഡോവ്‌ കമ്പനി വാങ്ങി. ലണ്ടന്‍ ഒളിമ്പിക്‌ സ്റ്റേഡിയത്തിന്റെ മുകളില്‍ ഒരു താല്‍ക്കാലിക ബാനര്‍ കെട്ടി സ്പോണ്‍സര്‍ ആകാനുള്ള തീരുമാനത്തിലാണ്‌ കമ്പനി. ഈ നടപടി മദ്ധ്യപ്രദേശിലെ ജനങ്ങളെയാകെ രോഷാകുലരാക്കിയിട്ടുണ്ട്‌. ഒളിമ്പിക്സില്‍നിന്നും വിട്ടുനില്‍ക്കണമെന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ കേന്ദ്ര സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ ഒളിമ്പിക്സിന്‌ പണം നല്‍കാന്‍ തയ്യാറാവുന്ന കമ്പനി ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക്‌ അതുപയോഗിച്ച്‌ കൂടുതല്‍ സഹായധനം നല്‍കിക്കൂടെ എന്നാണദ്ദേഹത്തിന്റെ വാദം. കഴിഞ്ഞവര്‍ഷം അധിക സഹായധനമായി ഒരു ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇന്ത്യ കമ്പനിയോടാവശ്യപ്പെട്ടിരുന്നു.

സന്നദ്ധ പ്രവര്‍ത്തകരുടെ കണക്കുകള്‍ പ്രകാരം 25000 പേരാണ്‌ അപകടം മൂലം മരണമടഞ്ഞത്‌. ഒരു ലക്ഷത്തോളം ആളുകള്‍ ക്യാന്‍സര്‍, അന്ധത, ജനനവൈകല്യങ്ങള്‍ ഇവ ഇപ്പോഴും നേരിടുകയാണ്‌. വര്‍ഷംതോറും ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറാറുണ്ട്‌. കഴിഞ്ഞയാഴ്ചയില്‍ കായിക മന്ത്രി അജയ്‌ മാക്കന്‍ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ഇതു സംബന്ധിച്ച്‌ കത്തെഴുതിയിരുന്നു. എന്നാല്‍ ഒളിമ്പിക്സ്‌ ബഹിഷ്ക്കരിക്കുന്ന പ്രശ്നമില്ലെന്ന്‌ വക്താവ്‌ ചൂണ്ടിക്കാട്ടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍,തെരഞ്ഞെടുപ്പ് റാലിയും റോഡിഷോയും

Thiruvananthapuram

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

Kerala

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.