ആലപ്പുഴ: ദേശീയപാതയില്‍ ചേപ്പാട് എന്‍.ഡി.പി.സി ജംഗ്ഷന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കാര്‍ ഡ്രൈവര്‍ വിയ്യപുരം പായിപ്പാട് സ്വദേശി ബിജു (34), എല്‍സമ്മ (58) എന്നിവരാണ് മരിച്ചത്.
എല്‍സമ്മയുടെ ഭര്‍ത്താവ് മാത്യൂ (62)വിനെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ വിദേശത്തേക്ക് പോയ മകനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കിയ ശേഷം മടങ്ങുംവഴി പുലര്‍ച്ചെ 3.30നായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: