Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരള ജനതയുടെ സുരക്ഷയും തമിഴ്‌നാടിന്‌ വെള്ളവുമാണ്‌ ബിജെപി ആഗ്രഹിക്കുന്നത്‌: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2011, 11:27 pm IST
in Ernakulam

പിറവം: തമിഴ്‌നാടിന്‌ വെള്ളവും കേരളജനതയുടെ സുരക്ഷയുമാണ്‌ ബിജെപി ആഗ്രഹിക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ 35 ലക്ഷം ജനങ്ങള്‍ക്ക്‌ ജീവഹാനിയുണ്ടാകുമെന്ന്‌ വിദഗ്ധാഭിപ്രായം ഉണ്ടായിട്ടും പ്രധാനമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്‌. ഡാമിന്റെ പേരില്‍ തമിഴ്‌-കേരള തര്‍ക്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതും അതിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനത്തോടനുബന്ധിച്ച്‌ പിറവത്ത്‌ യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു മുരളീധരന്‍. കേരളത്തിന്റെ വികസനത്തിന്‌ തടസം നില്‍ക്കുന്ന ഇരുമുന്നണികള്‍ക്കുമെതിരായി പ്രതികരിക്കാനുള്ള ഏറ്റവും നല്ല അവസരമാണ്‌ പിറവം ഉപതെരഞ്ഞെടുപ്പ്‌ എന്നും മുരളീധരന്‍ പറഞ്ഞു.

യോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്‌. ഷൈജു അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ആര്‍.എസ്‌. രാജീവ്‌, ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ. തോമസ്‌, ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, എന്‍.പി. ശങ്കരന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാനസമിതിയംഗങ്ങളായ എം. ആശിഷ്‌, ബാബു കരിയാട്‌, ബിജെപി സംസ്ഥാനസമിതിയംഗം അഡ്വ. പി. കൃഷ്ണദാസ്‌, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.എസ്‌. സ്വരാജ്‌, രാജീവ്‌ മുതിരക്കാട്‌, സെക്രട്ടറി പി.എച്ച്‌. ഷൈലേഷ്കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ഇ.എസ്‌. പുരുഷോത്തമന്‍, അഡ്വ. കെ.വി. സാബു, സവിജ ഹരിദാസ്‌, ഇ.എന്‍. വാസുദേവന്‍, പി.എസ്‌. സത്യന്‍, അജേഷ്കുമാര്‍, എം.എസ്‌. സജീവന്‍, എ.എസ്‌. ഷിനോസ്‌, ജിജി ജോസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

പെരുമ്പാവൂര്‍: ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനം യുവമോര്‍ച്ച പെരുമ്പാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ആചരിച്ചു. രായമംഗലം, വെങ്ങോല, ഒക്കല്‍, കൂവപ്പടി, അശമന്നൂര്‍, വേങ്ങൂര്‍, മുടക്കുഴ, പെരുമ്പാവൂര്‍ നഗരസഭ എന്നിവിടങ്ങളിലായി 31 കേന്ദ്രങ്ങളില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി.

രാഷ്‌ട്രം ഇന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്ന അഴിമതി തുടച്ച്‌ നിക്കുന്നതിനും അരാജകത്വം ഇല്ലാതാക്കുന്നതിനും വേണ്ടി യുവാക്കള്‍ ഒന്നിച്ച്‌ നിന്ന്‌ പോരാടുമെന്ന്‌ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ മണ്ഡലം നേതാക്കളായ പ്രകാശ്‌ കെ.റാം, കെ.ജി.സുമോഷ്‌, അനൂപ്‌, അനില്‍, അരുണ്‍, വിനു വിജയന്‍, ബിജെപി മണ്ഡലം ഭാരവാഹികളായ കെ.ജി.പുരുഷോത്തമന്‍, ഒ.സി.അശോകന്‍, എസ്‌.ജി.ബാബുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോതമംഗലം: ബിജെപി വാരപ്പെട്ടി പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാരപ്പെട്ടി കവലയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി. രാവിലെ 8 മണിക്ക്‌ ജയകൃഷ്ണന്‍ മാസ്റ്ററുടെ ഛായാചിത്രത്തിനുമുന്നില്‍ വിളക്ക്‌ കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. ശേഷം നടന്ന അനുസ്മരണയോഗത്തില്‍ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ പി.എന്‍.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി അനില്‍ ആനന്ദ്‌, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീജിത്ത്‌ എസ്‌. പഞ്ചായത്ത്‌ ഭാരവാഹികളായ പി.കെ.തങ്കപ്പന്‍, ജയേഷ്‌ രാജന്‍ എന്നിവര്‍ സംസാരിച്ചു.

കൊച്ചി: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മണം പൊന്നുരുന്നിയില്‍ നടത്തി. യുവമോര്‍ച്ച തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ്‌ സമോദ്‌ കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ബാബുരാജ്‌ തച്ചേത്ത്‌ യോഗം ഉദ്ഘാടനം ചെയ്തു. ജേഴ്സണ്‍ എളങ്കുളം, ജോജോ കോളരിക്കല്‍ വെണ്ണല സജീവന്‍, സി.സതീശന്‍ എന്നിവര്‍ സംസാരിച്ചു. പ്രമോദ്‌ പൊന്നുരുന്നി സ്വാഗതവും കെ.ബി.ബിനോയി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന്‌ അരിവിതരണവും നടന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുഷ്പാര്‍ച്ചനയും ദേശീയ ഐക്യപ്രതിജ്ഞയും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.