ലോസാഞ്ചലസ്: പോപ്പ് ഗായകന് മൈക്കള്‍ ജാക്സന്റെ മരണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ അദ്ദേഹത്തിന്റെ ഡോക്ടര്‍ കൊര്‍ണാഡ് മുറെയ്ക്ക് നാലുവര്‍ഷത്തെ തടവ്. ലോസാഞ്ചലസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ ജാക്സന്റെ കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കണം.
മഹത്തായ തൊഴില്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്നതില്‍ മുറെ തെറ്റു വരുത്തിയെന്ന് കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: