ശബരിമല: ശബരിമലയില്‍ എക്സൈസ് ഉദ്യോഗസ്ഥന് കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മുരളീധരന് നായരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുരളീധരന്‍നായരെ നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച്ച രാത്രിയാണ് പമ്പയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച രാവിലെയോടെയായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: