സന്നിധാനം: ശബരിമലയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിനി ദേവി (35) ആണ് അറസ്റ്റിലായത്. സന്നിധാനത്തെ അരവണ കൗണ്ടറിനു സമീപത്തു നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരെ ചോദ്യംചെയ്യാന്‍ പമ്പ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: