കൊച്ചി:പമ്പയിലെത്തുന്ന വാഹനങ്ങളില്‍നിന്ന് ടോള്‍ പിരിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദേവസ്വം ബോര്‍ഡിന് ടോള്‍ പിരിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപവല്‍ക്കരിക്കണമെന്നും
ഹൈക്കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: