ചെന്നൈ:മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999 സിനിമയുടെ പ്രദര്‍ശനം തമിഴ് നാട്ടില്‍ നിരോധിച്ചു. ഇതു സംബന്ധിച്ചു ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു ചിത്രത്തിന്റെ നിരോധനം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ഡിഎംകെ നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു ചെന്നൈയിലെ ഒരു തിയറ്ററില്‍ എത്തിച്ച ചിത്രത്തിന്റെ പ്രിന്റ് കഴിഞ്ഞ ദിവസം എം.ഡി.എം.കെ. പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: