കൊച്ചി:കേരള ഹിന്ദി പ്രചാര്‍ സഭ അഴിമതിയുമായി ബന്ധപ്പെട്ടു സിബിഐ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്ദി പ്രചാര്‍ സഭയുടെ കൊച്ചി ഓഫിസില്‍ സിബിഐ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നുഹിന്ദി പ്രചാര്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ബിജു സി. വളവനാട്, ഇടനിലക്കാരന് സാജു തോമസ് എന്നിവരാണു പ്രതികള്‍.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: