ന്യൂഡല്‍ഹി :കേരളത്തില്‍ നിന്നു ചെലവുകുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ എണ്ണം പരിഗണിച്ചാണിതെന്നുംഇതിനായി കേന്ദ്ര സര്‍ക്കാരുമായി അടിയന്തരമായി ചര്‍ച്ച നടത്തും.സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയാക്കി,കണ്ണൂര്‍ വിമാനത്താവളത്തിനാണു മുന്‍ഗണന.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ 26% ഓഹരി സര്‍ക്കാരിനാണ്. 23% പൊതുമേഖലയ്ക്കും രണ്ടു ശതമാനം മറ്റു സ്ഥാപനങ്ങള്‍ക്കും 49% സ്വകാര്യവ്യക്തികള്‍ക്കും .വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 2013ല്‍ ആരംഭിക്കാന്‍ കഴിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: