ആലപ്പുഴ: ആലപ്പുഴ കളര്‍കോടില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തിരുവല്ല സ്വദേശികളായ മോനു, പിയൂഷ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: