ബ്യൂനസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗൊ മറഡോണയുടെ മാതാവ് ഡോണ ടോട്ട (82)അന്തരിച്ചു. പത്തു വര്‍ഷത്തിലധികമായി ഹൃദ്രോഗ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു വെളളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദുബായിലായിരുന്ന മറഡോണ ബ്യൂനസ് ഐറിസിലേക്കു തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: