ഹോങ്കോങ്: കിഴക്കന്‍ ജപ്പാന് തീരത്തു ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയ്ലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോന്‍ഷു ദ്വീപിനു സമീപമാണു പ്രഭവകേന്ദ്രം.
പ്രാദേശിക സമയം പുലര്‍ച്ചെ 4.27 നായിരുന്നു ഭൂകമ്പം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: