കൊച്ചി: വല്ലാര്‍പാടം ട്രാന്‍സ് ഷിപ്പ്മെന്റ് ടെര്‍മിനലില്‍ പരിശോധന നടത്തുന്നത് സംബന്ധിച്ച കസ്റ്റംസുമായുള്ള ആശയക്കുഴപ്പം പരിഹരിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ.മോഹന്‍ ദാസ് പറഞ്ഞു. സെസ് നിയമം ലംഘിക്കാതെ കസ്റ്റംസ് പരിശോധന സാദ്ധ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള എല്ലാ തുറമുഖങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ കബോട്ടാഷ് നിയമഭേദഗതി പരിഗണനയിലാണെന്നും കെ.മോഹന്‍ ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: