തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ആത്മഹത്യകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നു. ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാരിനെ മാതൃകയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: