ന്യൂദല്‍ഹി: പെട്രോള്‍ വില നിയന്ത്രണത്തിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കിയ നടപടിക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക.
വിലനിര്‍ണ്ണയ അധികാരം കമ്പനികള്‍ക്ക് നല്‍കേണ്ട കാര്യമില്ലെന്നും എണ്ണ കമ്പനികള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വാദം തെറ്റാണെന്നും ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: