പൊന്‍കുന്നം: മുണ്ടക്കയം പാര്‍ഥസാരഥി ക്ഷേത്തത്തില്‍ നിന്നും കവര്‍ന്ന മൂന്ന് നിലവിളക്കുകളുമായി വിമുക്തഭടന് പോലീസ് പിടിയിലായി.കരിനിലം കുളങ്ങരയാത്ത് ശ്രീനിവാസന്(൪൧) ആണ് പൊന്‍കുന്നം പോലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ പട്രോളിങ്ങിനിടെ പിടിയിലായത്.പുലര്‍ച്ചെ അഞ്ച് മണിയോടെ സംശയകരമായ സാഹചര്യത്തില്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നയാളെ പോലീസ് പരിശോധിക്കുകയായിരുന്നു.ചാക്കിനുള്ളില്‍ മൂന്ന് നിലവിളക്കുകള്‍ കണ്ടെത്തിയതോടെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വിളക്കുകള്‍ ക്ഷേത്രത്തില്‍ നിന്നും കവര്‍ന്നതാണെന്ന് വ്യക്തമായത്.പൊന്‍കുന്നം എസ്.ഐ യു.ശ്രീജിത്തിണ്റ്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ പിടിച്ചത്.ല്‍ നവംബര്‍ ൧൨ന് എത്തി പേര് രജിസ്റ്റര്‍ ചെയ്യുകയോ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: