Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കനകപ്പ110കെവി വൈദ്യുതി സബ്സ്റ്റേഷണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2011, 11:30 pm IST
in Kottayam

എരുമേലി: കനകപ്പലം 110കെവി വൈദ്യുതി സബ്‌ സ്റ്റേഷനിലേക്ക്‌ വലിക്കുന്നതുസംബന്ധിച്ചുള്ള തര്‍ക്കം കോടതിയിലെത്തിയിട്ടും തീര്‍പ്പാകാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വൈദ്യുതിവകുപ്പ്‌ താത്കാലികമായി നിര്‍ത്തിവച്ചു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ എരുമേലിയിലെ വൈദ്യുതി വിതരണ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ്‌ പത്ത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കനകപ്പലം 110കെവി സബ്‌ സ്റ്റേഷന്‍ അനുവദിച്ചത്‌. കാഞ്ഞിരപ്പള്ളിയില്‍ നിന്നും രണ്ട്‌ റൂട്ടിലൂടെ ലൈന്‍വലിക്കാന്‍ അധികൃതര്‍ തീരുമാനിച്ചുവെങ്കിലും ചില റബ്ബര്‍തോട്ടമുടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ സംഭവം കോടതിയിലെത്തുകയായിരുന്നു. എട്ടുകേസുകളിലായി ൩൭ പരാതിക്കാര്‍ രംഗത്തെത്തിയതോടെ അടുത്തകാലത്തൊന്നും ലൈന്‍ വലിക്കുന്നതിനുള്ള നടപടിയുണ്ടാകാന്‍ സാദ്ധ്യത ഇല്ലെന്ന വിലയിരുത്തലാണ്‌ തുടര്‍നടപടികള്‍ നിര്‍ത്തി വയ്‌ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌. തര്‍ക്കമില്ലാത്ത ഭൂമിയില്‍ക്കൂടി ലൈന്‍ വലിക്കുന്നതിനായി ൨.൮൫ കോടി രൂപ ടെണ്ടര്‍ നല്‍കിയെങ്കിലും കരാറുകാരന്‌ പണി തുടങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. കാഞ്ഞിരപ്പള്ളിയില്‍ നിന്നും റബ്ബര്‍ തോട്ടം വഴി ൧൨ കിലോമീറ്റര്‍ ദൂരം മാത്രമാണ്‌ ലൈന്‍ വലിക്കാനുള്ളത്‌. ഇതിനെതിരെയാണ്‌ ചില തോട്ടം ഉടമകളുടെ പിന്‍ബലത്തില്‍ പരാതികലുമായി മറ്റുചിലര്‍ രംഗത്തെത്തിയിരിക്കുന്നത്‌. കോടതിയിലെത്തിയ കേസ്‌ തര്‍ക്കം പഠിക്കാന്‍ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മീഷണ്റ്റെ നടപടിയില്‍ തൃപ്തികരമായ മറുപടിയോ സത്യസന്ധമായ അന്വേഷണം നടന്നിട്ടില്ലെന്നാണ്‌ വൈദ്യുതി വകുപ്പും നാട്ടുകാരും പറയുന്നത്‌. കോടിക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ ഇത്തരത്തിലൊരു തടസമുണ്ടാക്കുന്നതിണ്റ്റെ പിന്നിലെ പലകാര്യങ്ങളും ജനങ്ങളില്‍ ഗുരുതരമായ സംശയങ്ങളിലേക്കാണ്‌ നീങ്ങുന്നത്‌. തര്‍ക്കം പുതിയ രൂപത്തില്‍ വീണ്ടും ശക്തിപ്രാപിച്ചുവരുന്നതിനാല്‍ വൈദ്യുതി വകുപ്പിണ്റ്റെ ശ്രമങ്ങള്‍ വൃഥാവിലാവുകയാണ്‌ ചെയ്യുന്നത്‌. കോടതിയിലെത്തിയ കേസിണ്റ്റെ തര്‍ക്കം തീരുന്നതുവരെ കനകപ്പലം ൧൧൦കെവി സബ്‌ സ്റ്റേഷണ്റ്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം പദ്ധതിയുടെ തകര്‍ച്ചയിലേക്കാണ്‌ കൊണ്ടെത്തിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. യുഡിഎഫ്‌ സര്‍ക്കാര്‍തന്നെയാണ്‌ കനകപ്പലം സബ്‌ സ്റ്റേഷന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തുടക്കം കുറിച്ചത്‌. അതേ സര്‍ക്കാരിണ്റ്റെ കാലത്ത്‌ തന്നെ പദ്ധതി നിര്‍ത്തി വയ്‌ക്കേണ്ട ഗതികേട്‌ ഉണ്ടായത്‌ സര്‍ക്കാരിന്‌ കനത്ത തിരിച്ചടിയാണ്‌ നല്‍കിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.