തിരുവനന്തപുരം: കിളിരൂര്‍, കവിയൂര്‍ പീഡന കേസുകള്‍ പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അതിനാല്‍ പുതിയ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്പാട്ടീലിനെ രണ്ടു തവണ അറിയിച്ചിരുന്നതായും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: