മസ്ക്കറ്റ്: ഒമാനില്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയില്‍ മരണം പതിനൊന്നായി. ഒട്ടേറെ വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെട്ടു. ബുധനാഴ്ചയാണ് ഒമാനിലെ പലഭാഗങ്ങളിലും മസ്ക്കറ്റില്‍ അതിശക്തമായും മൂന്നുമണിക്കൂര്‍ നേരം മഴ പെയ്‌തത്. പേമാരി വെള്ളപ്പൊക്കവും സൃഷ്‌ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: