വാഷിങ്ടണ്‍: പാക്കിസ്ഥാന് ബി നെഗറ്റിവ് വളര്‍ച്ചാ നിരക്ക്. ലോക രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്ന ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ ആഭ്യന്തര വരുമാനം കുത്തനെ ഇടിഞ്ഞതും പൊതുകടവും വിദേശകടവും ആശങ്കാജനകമായി പെരുകുന്നതുമാണ് സാമ്പത്തിക സ്ഥിതിക്കു കനത്ത ആഘാതം സൃഷ്ടിച്ചത്. ഇതോടൊപ്പം ആഭ്യന്തര രാഷ്‌ട്രീയ രംഗത്തും സുരക്ഷാമേഖലയിലും ഉയരുന്ന വെല്ലുവിളികളും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: