സിംല: ഹിമാചല്‍ പ്രദേശില്‍ ബസ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞ് 27 പേര് മരിച്ചു. 25 പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു. ബിലാസ്പുര്‍ ജില്ലയിലാണ് സംഭവം. ബിലാസ്പുരില്‍ നിന്ന് ബാന്ദിയയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് ദാനോയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: