Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കടപ്പാട്ടൂരിനോടുള്ള അവഗണന: പഞ്ചായത്ത്‌ അംഗം വിനീതിണ്റ്റെ ഉപവാസം നാടിണ്റ്റെ വികാരമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2011, 11:23 pm IST
in Kottayam

പാലാ : വികസന കാര്യത്തില്‍ കടപ്പാട്ടൂരിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും സമഗ്രവികസനം ആവശ്യപ്പെട്ടും മുത്തോലി ഗ്രാമപഞ്ചായത്ത്‌ കടപ്പാട്ടൂറ്‍ വാര്‍ഡ്‌ പ്രതിനിധിയും യുവമോര്‍ച്ച നിയോജകമണ്ഡലം ഖജാന്‍ജിയുമായ ടി.ടി വിനീത്‌ ഇന്നലെ നടത്തിയ ഉപവാസം ഒരു നാടിണ്റ്റെ വികാരമായി. ഉപവാസത്തിന്‌ പിന്തുണയര്‍പ്പിച്ച്‌ സാമൂഹിക പ്രവര്‍ത്തകരും പാര്‍ട്ടിപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഉപവാസപന്തലിലെത്തി വിനീതിന്‌ അനുമോദനമര്‍പ്പിച്ചു. കടപ്പാട്ടൂറ്‍ ഗോപുരകവലയില്‍ രാവിലെ ൭ ന്‌ ആരംഭിച്ച ഉപവാസം കടപ്പാട്ടൂറ്‍ വിജയോദയം എന്‍എസ്‌എസ്‌ കരയോഗം പ്രസിഡണ്റ്റ്‌ വി. മുരളീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എം മാണി ഉള്‍പ്പടെ ഭരണാധകാരികള്‍ വികസന കാര്യത്തില്‍ കടപ്പാട്ടൂരിനോട്‌ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പാലാ നഗരത്തിനോടു ചേര്‍ന്നു കിടക്കുന്ന കടപ്പാട്ടൂരിണ്റ്റെ സമഗ്രവികസനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിണ്റ്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. അപ്രോച്ച്‌ റോഡിണ്റ്റെ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്‌. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂറ്‍ ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ ടാര്‍ ചെയ്ത്‌ നവീകരിക്കണം, ശുദ്ധജലക്ഷാമം പരിഹരിക്കണം, ആരോഗ്യകേന്ദ്രം തുടങ്ങണം തുടങ്ങി കടപ്പാട്ടൂരിണ്റ്റെ പ്രശ്നങ്ങള്‍ നിരവധിയാണെന്നും നഗരത്തിനോടു ചേര്‍ന്നുള്ള ഏറ്റവും ജനസാന്ദ്രതയുള്ള പഞ്ചായത്താണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന സമീപ പഞ്ചായത്തുകള്‍ക്ക്‌ സര്‍ക്കാര്‍ അനുവദിക്കുന്ന വികസന ആനുകൂല്യങ്ങള്‍ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ കടപ്പാട്ടൂറ്‍ ഉള്‍പ്പെടുന്ന മുത്തോലി പഞ്ചായത്തിനും ലഭ്യമാക്കണമെന്ന ആവശ്യവും ഉപവാസവേദിയില്‍ പ്രസംഗിച്ചവര്‍ പ്രകടിപ്പിച്ചു. ബിജെപി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്റ്റ്‌ ഹരി പടിഞ്ഞാറ്റിന്‍കര അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ റ്റി.ആര്‍ നരേന്ദ്രന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ എന്‍.കെ ശശികുമാര്‍, മണ്ഡലം പ്രസിഡണ്റ്റ്‌ പി.പി നിര്‍മ്മലന്‍, ജനറല്‍ സെക്രട്ടി മോഹനന്‍, സെക്രട്ടറിയും പഞ്ചായത്ത്‌ അംഗവുമായ ജി. രണ്‍ജിത്ത്‌, ടി.ഡി ബിജു, യുവമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ ബിജു കടപ്പാട്ടൂറ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത്‌ എസ്‌, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ബേബി പള്ളിത്താഴെ, മഹിളാമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ ശുഭ സുന്ദര്‍രാജ്‌, ദിലീപ്‌ വള്ളിച്ചിറ, പ്രകാശ്‌ ഉരാശാല എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡണ്റ്റ്‌ ഏറ്റുമാനൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം. സന്തോഷ്കുമാര്‍, സംസ്ഥാന കാമ്പയിന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ. നാരായണന്‍ നമ്പൂതിരി, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. എസ്‌ ജയസൂര്യന്‍, പ്രൊഫ. ബി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.