Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മന്ത്രി മാണിക്കെതിരെ വിമര്‍ശനം; കടപ്പാട്ടൂരിനോടുള്ള അവഗണനയ്‌ക്കെതിരെ 14 ന്‌ ഉപവാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2011, 11:14 pm IST
in Kottayam

പാലാ: ധനമന്ത്രി കെ.എം. മാണിയുടെ കടപ്പാട്ടൂരിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കടപ്പാട്ടൂറ്‍ വാര്‍ഡ്‌ മെമ്പര്‍ ടി.ടി. വിനീത്‌ ഉപവാസസമരം നടത്തുന്നു. 14 ന്‌ രാവിലെ ഏവു മുതല്‍ വൈകിട്ട്‌ ഏഴുവരെ കടപ്പാട്ടൂറ്‍ ജംഗ്ഷനില്‍ ആണ്‌ ഉപവാസ സമരം നടത്തുന്നത്‌. കടപ്പാട്ടൂറ്‍ ക്ഷേത്രം ശബരിമല ഇടത്താവളമാക്കുക, ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ ഉടന്‍ ടാര്‍ ചെയ്യുക, ശബരിമല സീസണ്‍കാലത്ത്‌ ക്ഷേത്രപരിസരത്ത്‌ ആശുപത്രി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ സമരം. കടപ്പാട്ടൂരിണ്റ്റെ വികസനത്തിനായി ബിജെപി നടത്തിയ സമര പരമ്പരകളെത്തുടര്‍ന്നു പാലം തുറന്നുകൊടുത്തുവെങ്കിലും കെ.എം.മാണി ക്ഷേത്രത്തോടു അവഗണന കാട്ടുകയാണെന്നു ബിജെപി കുറ്റപ്പെടുത്തി. ഭരണങ്ങാനത്ത്‌ അല്‍ ഫോന്‍സാമ്മയുടെ ദേവാലയത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്‌ കോടികള്‍ അനുവദിച്ചപ്പോള്‍ കടപ്പാട്ടൂറ്‍ പ്രദേശത്ത്‌ ൧൦ രൂപ പോലും കേരള ബഡ്ജറ്റില്‍ വകകൊള്ളിക്കാത്തത്‌ പാലാക്കാരനായ മാണിയുടെ വര്‍ഗ്ഗീയ പ്രീണനത്തിന്‌ തെളിവാണ്‌. ഇതിനെതിരെ ശക്തമായ സമരത്തിന്‌ തുടക്കമാണ്‌ ഈ ഉപവാസ സമരമെന്നു ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ഉപവാസ സമരം കടപ്പാട്ടൂറ്‍ എന്‍എസ്‌എസ്‌ കരയോഗം പ്രസിഡണ്റ്റ്‌ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ ൭ മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡണ്റ്റ്‌ ഏറ്റുമാനൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: നാരായണന്‍ നമ്പൂതിരി, അഡ്വ: എസ്‌. ജയസൂര്യന്‍, പ്രൊഫ. ബി. വിജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍, ജില്ലാ വൈസ്പ്രസിഡണ്റ്റ്‌ റ്റി.ആര്‍. നരേന്ദ്രന്‍, എന്‍.കെ. ശശികുമാര്‍, മണ്ഡലം പ്രസിഡണ്റ്റ്‌ പി.പി. നിര്‍മ്മലന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ബിജെപി യുവമോര്‍ച്ച, മണ്ഡലം, ജില്ലാ നേതാക്കള്‍ ആയ കെ.എന്‍. മോഹനന്‍, സെബാസ്റ്റ്യന്‍ ജോസഫ്‌, പ്രഭാത്‌ കുമാര്‍, പി.പി. രാജേന്ദ്രന്‍, മുരളി മേച്ചേരി, ജി. രഞ്ജിത്ത്‌, റ്റി.ഡി. ബിജു, ഗിരീഷ്‌ കരൂറ്‍, പി.പി. വിജയന്‍, ജയകൃഷ്ണന്‍ രാമപുരം, ശുഭാ സുന്ദര്‍രാജ്‌, വത്സല ഹരിദാസ്‌, ലീല, ഹരി പടിഞ്ഞാറ്റിന്‍കര, സജന്‍ സെബാസ്റ്റ്യന്‍, സിജു കടപ്പാട്ടൂറ്‍, എന്‍.കെ. ജയന്‍, എസ്‌. പ്രശാന്ത്‌ കടപ്പാട്ടൂറ്‍, ബേബി പള്ളിതാഴെ, അനൂപ്‌ എസ്‌., ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ ബിജു ഇടമറ്റം, സരീഷ്‌ എലിക്കുളം തുടങ്ങിയവര്‍ ഉപവാസസമരത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

Kerala

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

പുതിയ വാര്‍ത്തകള്‍

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.